32.3 C
Qatar
Saturday, April 18, 2026

മൂന്ന് ശൈത്യക്കാല പച്ചക്കറി വിപണികള്‍ കൂടി ആരംഭിച്ചു.

- Advertisement -

ദോഹ : അൽ മസ്രൂഹ, അൽ ഷമാൽ, അൽ വക്ര, അൽ ഖോർ-അൽ സഖിറ, അൽ ഷീഹാനിയ എന്നീ അഞ്ച് പ്രാദേശിക ഉൽ‌പന്ന മുനിസിപ്പാലിറ്റി മാര്‍ക്കറ്റുകളില്‍ പരിസ്ഥിതി മന്ത്രാലയം (എം‌എം‌ഇ) ശൈത്യക്കാല പച്ചക്കറി വിപണികൾ ആരംഭിച്ചു.

പ്രാദേശിക ഫാമുകളിൽ നിന്നുള്ള പുതിയ പച്ചക്കറികളുടെ വിൽ‌പന സീസണിലുടനീളം വാരാന്ത്യങ്ങളിൽ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതൽ വൈകുന്നേരം 4 വരെയായിരിക്കും പ്രവര്‍ത്തന സമയം.

Latest news
MORE IN LATEST NEWS

MOST POPULAR