32.2 C
Qatar
Saturday, April 18, 2026

ഖത്തറിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴ തുടരുന്നു, വീഡിയോ പങ്കുവെച്ച് ഖത്തർ കാലാവസ്ഥാവകുപ്പ്

- Advertisement -

ഖത്തറിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ തുടരുകയാണെന്ന് ഖത്തർ കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിൽ നിന്നും രക്ഷ നേടാൻ ആളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മഴയുടെ വിഡീയോ ദൃശ്യങ്ങളും കാലാവസ്ഥാവകുപ്പ് ട്വിറ്ററിൽ പങ്കു വെച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR