28.9 C
Qatar
Thursday, April 16, 2026

പെരുന്നാൾ അവധി ദിനങ്ങളിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ഖത്തർ ട്രാഫിക് ഡിപ്പാർട്മെന്റ്

- Advertisement -

ദോഹ: ഈദ് അവധി ദിനങ്ങളിൽ ട്രാഫിക് വിഭാഗം തങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഇവ പ്രവർത്തിക്കും. ട്രാഫിക് അന്വേഷണ വിഭാഗം 24/7 പ്രവർത്തിക്കും.

Latest news
MORE IN LATEST NEWS

MOST POPULAR