29.2 C
Qatar
Thursday, April 16, 2026

റമദാനിൽ ഖത്തർ റോഡുകളിൽ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി

- Advertisement -

ദോഹ, ഖത്തർ: വിശുദ്ധ റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാവിലെ 7.30 മുതൽ 10 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയും വൈകിട്ട് 5.30 മുതൽ അർദ്ധരാത്രി 12 വരെയും ട്രക്കുകൾ ഓടിക്കുന്നത് നിരോധിച്ചിരിക്കുന്നു.

- Advertisement -

തിരക്കുള്ള സമയങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് ഈ നടപടി.

Content Highlights: Truck movement restricted on Qatar roads during Ramadan

Latest news
MORE IN LATEST NEWS

MOST POPULAR