27.7 C
Qatar
Thursday, April 16, 2026

ട്രംപിന് നഷ്ടം ; അമേരിക്കക്ക് പിന്നാലെ മെലാനിയും?

- Advertisement -

വാഷിംങ്ങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപിന് മറ്റൊരുനഷ്ടം കൂടി. നിലവിലെ പ്രസിഡന്റായ ഡോണാള്‍ഡ് ട്രംപില്‍ നിന്ന് വിവാഹമോചനം നേടാന്‍ മെലാനിയ ഒരുങ്ങുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്ലി മെയ്ലിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി ഇവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചകള്‍ ഉണ്ടായിരുന്നുവെന്ന് ട്രംപിന്റെ സഹായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപ് വൈറ്റ് ഹൗസില്‍ തുടരുമ്പോള്‍ അപമാനങ്ങള്‍ സഹിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചു എന്നും ആ സമയത്ത് എതിര്‍ത്തിരുന്നെങ്കില്‍ ശിക്ഷിക്കപ്പെടുമോ എന്ന് മെലാനിയ ഭയപ്പെടുന്നതായും ട്രംപിന്റെ സഹായി ഒമറോസ മാനിഗൗല്‍ട്ട് പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR