27.5 C
Qatar
Saturday, April 18, 2026

സ്കൈ ട്രാക്കറിന്റെ കോവിഡ് ഫൈവ്സ്റ്റാർ അവാർഡ് ഖത്തർ എയർവെയ്‌സിനു സ്വന്തം

- Advertisement -

ഏഷ്യയിലും മിഡ്‌ഡിലെ ഈസ്റ്റിലെയും ആദ്യമായി ദോഹ ഹമദ് വിമാനത്താവളത്തിന് ഖത്തർ എയർവെയ്‌സീനും സ്കൈ ട്രാക്‌സിന്റെ കോവിദഃ ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചു.

വൈറസ് പ്രധിരോധ രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അവാർഡ്.

- Advertisement -

സ്കൈ ട്രാക്‌സ് അധികൃതർ തങ്ങളുടെ ട്വിറ്ററിലൂടെയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഖത്തർ എയർവെയ്‌സും ദോഹ ഹമദ് വിമാനത്താവള അധികൃതരും അവാർഡ് വിവരം സ്ഥിതികരിച്ചിട്ടുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR