ദേശിയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 11 പുരസ്കാരങ്ങൾ കശതമാക്കി മലയാള സിനിമ. മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം മോഹൻലാൽ നായകനായ മരക്കാർ ആണ്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായർ സംവിദാനം ചെയ്ത കള്ള നോട്ടത്തിനാണ്.
മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ നേടി. മനോജ് ബാജ്പെയി, ധനുഷ് എന്നിവർ മികച്ച നടന്മാർക്കുള്ള പുരസ്കാരവും പങ്കിട്ടു. കങ്കണ റാണവത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരണ ലഭിച്ചത്.
