ഖത്തറിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു
● സിവിൽ എഞ്ചിനിയർ
കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
UPDA Grade A ലൈസൻസ് നിർബന്ധമാണ്
●സെയിൽസ് റെപ്രസെന്റേറ്റിവ്
ഫുഡ് ഇൻഡസ്ട്രിയിൽ മിനിമം 3-4 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. ആകർഷകമായ വ്യക്തിത്വവും സ്ഥലപരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്
ബയോഡാറ്റകൾ ഇ – മെയിൽ ചെയ്യേണ്ട വിലാസം : RECRUITMENTDEPT.2021@GMAIL.COM
