27.9 C
Qatar
Monday, April 20, 2026

ഖത്തറിലെ ലണ്ടൻ സ്പെഷ്യൽ നീഡ് സെന്ററിൽ നിരവധി ജോലി ഒഴിവുകൾ

- Advertisement -

ദോഹ: ഖത്തറിലെ ലണ്ടൻ സ്പെഷ്യൽ നീഡ് സെന്ററിൽ നിരവധി തസ്തികകളിലേക്ക് ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു.
● സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ

● സെൻസറി ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ്

- Advertisement -

● ഏർലി ഇന്റർവെൻഷൻ സ്പെഷ്യലിസ്റ്റ്

● സ്പീച്ച് , ഒപേഷണൽ തെറാപ്പിസ്റ്റ്

- Advertisement -

●ഫിസിക്കൽ തെറാപ്പിസ്റ്റ്

● സൈക്കോളജിസ്റ്റ്

എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ LSC@lec.qa എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്.

Latest news
MORE IN LATEST NEWS

MOST POPULAR