25.1 C
Qatar
Thursday, April 16, 2026

ജൂൺ 6 ന് ഖത്തറിൽ മൂന്ന് മരണങ്ങൾ, 172 പുതിയ കോവിഡ്-19 കേസുകൾ.

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് -19 ബാധിച്ച് മൂന്ന് പേർ മരിച്ചു. രാജ്യത്ത് 172 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 344 പേർ വൈറസിൽ നിന്ന് കരകയറി.ഖത്തറിൽ നിന്നുള്ള കൊറോണ രോഗികളുടെ എണ്ണം 215,294 ആയി.

- Advertisement -

ഇന്ന് മരിച്ചവരുടെ 54, 64, 81 വയസ് പ്രായമുള്ളവരാണ്. രാജ്യത്ത് കോവിഡ് -19ൽ നിന്ന് മരണസംഖ്യ 569 ആയി.പുതിയ 172 കേസുകളിൽ 103 കമ്മ്യൂണിറ്റി കേസുകളും 69 വിദേശത്ത് നിന്ന് മടങ്ങുന്ന യാത്രക്കാരുമാണ്.ഖത്തറിൽ ഇതുവരെ പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 218,627 ആണ്.2,764 സജീവ കേസുകൾ ചികിത്സയിലാണ്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആദ്യമായി 4,352 പേരെ ടെസ്റ്റ് ചെയ്തു (ആകെ 13,218 ടെസ്റ്റുകൾ). ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 2,049,278 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലുപേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.108 പേർക്ക് ഐസിയുവിൽ വൈദ്യസഹായം ലഭിചു കൊണ്ടിരിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലുപേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 105 പേർക്ക് ഐസിയുവിൽ വൈദ്യസഹായം ലഭിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച എട്ട് കേസുകൾ ആശുപത്രികളിലെ മൊത്തം രോഗികളുടെ എണ്ണം 188 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,544 ഡോസ് കോവിഡ്-19 വാക്സിനുകൾ നൽകിയിട്ടുണ്ടെന്നും പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിനുശേഷം നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 2,676,239 ആണെന്നും മന്ത്രാലയം അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR