29.2 C
Qatar
Thursday, April 16, 2026

ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം

- Advertisement -

ദോഹ: സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം. സൂപ്പർ, പ്രീമിയം ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയാണ് പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് മാസത്തിലെ ഇന്ധന വിലയാണ് സെപ്തംബറിലെതും. വിലയിൽ മാറ്റമില്ല. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.20 ഖത്തർ റിയാലും, സൂപ്പർ ലിറ്ററിന് 1.25 ഖത്തർ റിയാലുമാണ് വിലയെന്ന് ക്യുപി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കി. ഡീസൽ ലിറ്ററിന് 1.25 ഖത്തർ റിയാലാണ് വില.

- Advertisement -

English Summary: Qatar Petroleum announces fuel prices for September 2020

Latest news
MORE IN LATEST NEWS

MOST POPULAR