32.2 C
Qatar
Saturday, April 18, 2026

ഭാര്യക്ക് കിടിലൻ സർപ്രൈസ് ഒരുക്കി ഖത്തർ പ്രവാസിയായ ഭർത്താവ്! സ്വന്തം ഉപ്പയെയും ഉമ്മയെയും കണ്ടു കണ്ണുനീരണിഞ്ഞ് ഭാര്യ, വൈറൽ വീഡിയോ

- Advertisement -

പ്രവാസ ജീവിതത്തിൽ എല്ലാവരുടെയും സ്വപ്നമായിരിക്കും സ്വന്തം കുടുംബത്തെയും ഗൾഫിലേക്ക് കൊണ്ടുവരുക എന്നത്. സ്വന്തം ഭാര്യയെയും മക്കളെയും കൊണ്ടു വരാൻ സാധിക്കുമെങ്കിലും അച്ഛനെയും അമ്മയേയും ഗൾഫിലേക്ക് കൊണ്ടുവരാൻ സാധിക്കുക വിരളമായിരിക്കും.

- Advertisement -

എന്നാൽ അത്തരത്തിൽ ഉപ്പയെയും ഉമ്മയെയും ഖത്തറിലെത്തിച്ചതിന്റെ വികാരഭരിതമായ ചില നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ഇപ്പോൾ വൈറലായിരിക്കുകയാണ്. സ്വന്തം ഭാര്യ അറിയാതെ സർപ്രൈസ് ആയി ഭാര്യയുടെ ഉപ്പയെയും ഉമ്മയെയും ഖത്തറിലെത്തിച്ചതിനു ശേഷമുള്ള എയർപോർട്ടിലെ വികാരഭരിതമായ നിമിഷങ്ങളാണ് നൗഫു പുളിങ്കാവ് എന്ന അക്കൗണ്ട് പങ്കു വെച്ചിരിക്കുന്നത്.

എഴുലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്. മരുമകൻ ഒരു ഹീറോ ആണെന്നും മകളുടെ ഭർത്താവ് ആ മനുഷ്യനെ ഗൾഫിലേക്ക് കൊണ്ടു പോകണമെങ്കിൽ ആ വ്യക്തി എത്രത്തോളം മകളുടെ ഭർത്താവിനെ റെസ്‌പെക്ട് ചെയ്തിട്ടുണ്ടാവും എന്നുള്ള കമെന്റുകളും വൈറൽ ഇൻസ്റ്റാഗ്രാം റീലിൽ കാണാനാകും. വൈറലായ വീഡിയോ കാണാം ??

- Advertisement -

Content Highlights : Viral Instagram video

Latest news
MORE IN LATEST NEWS

MOST POPULAR